പുല്ലുവിള- കൊച്ചുപള്ളിയിൽ 10.5 സെന്റ് സ്ഥലവും 1200sq.ft വീടും വിൽപ്പനക്ക്.

Overview

Ownership

Joint

Town

Thrissur Town

Locality

Constructed Year

2500

Ready to Move

Yes

Land Area

50 cent

Building Are

541 Sq-M

Bed Rooms

2

Bath rooms

2

 

About This Property

10.5 cents land and 1200sq.ft house for sale in Pulluvila-Kochupalli, a quiet and beautiful place in Thiruvananthapuram district.

3 bedrooms, 2 bathrooms, large hall and kitchen, this one-story house is 300 meters away from the bus station. Supermarket 300 m away 1 km Bank, Hospital,

Facilities for places of worship are also available. It is a 35-minute drive from Thiruvananthapuram International Airport to Kochupalli House for Sale.

Tourist places such as Kovalam, Chowara, and Poovar are situated near to the property. The property is expected to be priced at Rs 60 lakh (negotiable). The owner can be contacted directly for more information

------------------

തിരുവനന്തപുരം ജില്ലയിൽ പുല്ലുവിള- കൊച്ചുപള്ളി എന്ന ശാന്ത സുന്ദരമായ സ്ഥലത്ത് 10.5 സെന്റ് സ്ഥലവും 1200sq.ft വീടും വിൽപ്പനക്ക്. 

3 ബെഡ്‌റൂം 2 ബാത്ത് റൂം, വലിയ ഹാൾ, കിച്ചൻ എന്നീ സൗകര്യങ്ങൾ ഉള്ള ഈ ഒരു നില വീട്ടിൽ നിന്നും 300 മീറ്റർ ദൂരത്തിൽ ബസ് സൗകര്യം ലഭ്യമാണ്.

300 മീറ്റർ ദൂരത്തിൽ സൂപ്പർ മാർക്കറ്റ് 1 Km ദൂരത്തിൽ ബാങ്ക്, ഹോസ്പിറ്റൽ,

ആരാധനാലയങ്ങൾ എന്നീ സൗകര്യങ്ങളും  ലഭ്യമാണ്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 35 മിനിറ്റ് സഞ്ചരിച്ചാൽ കൊച്ചു പള്ളിയിൽ വിൽപ്പനക്കുള്ള  വീട്ടിൽ എത്താം.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയ Kovalam, Chowara, Poovar എല്ലാം വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില 60ലക്ഷം (negotiable). കൂടുതൽ വിവരങ്ങൾക്ക് ഉടമയെ നേരിട്ട് വിളിക്കാവുന്നതാണ്. 

Other Details

Property Type : Commercial Building

Property : Buy

Property ID :KL1PR2

Posted On : 08/23/2025

Rs.25,422

Send Inquiry